മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം നീങ്ങുന്നു, ശിവസേയുമായി ചേരാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പച്ചക്കൊടി വീശിയെന്നാണ് റിപ്പോര്‍ട്ട്