സുപ്രീംകോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ട്, അയോധ്യ, ശബരിമല വിധികള്‍, കശ്മീര്‍ പ്രശ്നം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് കാരാട്ടിന്റെ വിമര്‍ശനം