ഇരുചക്ര വാഹനക്കാരെ ഓടിച്ചിട്ട് പിടിച്ചുള്ള ഹെല്‍മെറ്റ് പരിശോധന പാടില്ലെന്ന് ഹൈക്കോടതി, ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കണം