ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്സ്മെന്റിന് സുപ്രീംകോടതിയുടെ നോട്ടിസ്, ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷനായ ബെഞ്ചാണ് നോട്ടിസ് അയച്ചത്