വിവാദമായ വാളയാര്‍ കേസില്‍ പോലീസിന് നേരെ കടുത്ത വിമര്‍ശനമുയര്‍ത്തി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കി