ശമ്പള വര്‍ധന ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ നാളെ രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കും, രാവിലെ എട്ടു മുതല്‍ പത്തുവരെയാണ് ബഹിഷ്‌കരണം