ഡിസംബര്‍ മുതല്‍ ഡാറ്റാ, കാള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി മൊബൈല്‍ കമ്പനികള്‍, വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികളാണ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്