മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്ത് സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടും. എന്നാല്‍ പമ്പയിലോ, പമ്പ- നിലയ്ക്കല്‍ റോഡരികിലോ വാഹനപാര്‍ക്കിങ്ങ് അനുവദിക്കില്ല