വരാനിരിക്കുന്ന ജാര്‍ഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് ആറു മണ്ഡലങ്ങളില്‍ മത്സരിക്കുംമെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അറിയിച്ചു