യു.ഡി.എഫ് നിയമസഭാ കക്ഷിനേതാക്കള്‍ ഇന്ന് പമ്പയും നിലയ്ക്കലും സന്ദര്‍ശിച്ച് തീര്‍ഥാടകര്‍ക്കായുള്ള സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തും