കുറ്റ്യാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി അമ്പലക്കുളങ്ങരയിലെ ഇന്ദിരാ ഭവനിലാണ് സംഭവം. മൊയ്യോത്തുംചാലില്‍ ദാമോദരനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.