സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങുന്നതിനോട് എതിര്‍പ്പില്ലെന്ന് എക്‌സൈസ് മന്ത്രി, ഇതിനുള്ള പ്രായോഗികത പരിശോധിച്ച് മാത്രമേ നടപ്പാക്കുകയുള്ളു