പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇന്ന് തുടങ്ങും, അരുണ്‍ ജയ്റ്റ്‌ലി, സുഷമ സ്വരാജ് തുടങ്ങിയ നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ഇരുസഭകളും ഇന്നത്തേക്ക് പിരിയും