ഉന്നാവില്‍ സ്മാര്‍ട്ട് സിറ്റി പണിയാന്‍ കര്‍ഷകരുടെ ഭൂമി ഏറ്റെടുത്തതിനെതിരേ പ്രക്ഷോഭം ശക്തം, പോലീസും കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു