ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഉത്തരവില്‍ നിയമപരമായി സ്റ്റേയില്ലെങ്കിലും പ്രായോഗികമായി നോക്കിയാല്‍ സ്റ്റേ ഉണ്ടെന്ന് മന്ത്രി എ.കെ ബാലന്‍