നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയും, ഭാരത് പെട്രോളിയം കോര്‍പ്പറേഷനും മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍