മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്. സുപ്രീംകോടതിയുടെ വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കണോയെന്നതാവും യോഗത്തിലെ പ്രധാന ചര്‍ച്ച