പൊന്നാനി പുളക്കടവിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്