ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തിയ ഉത്തരവ് റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. 9 ഡി.വൈ.എസ്.പിമാരെയാണ് സി.ഐമാരായി തരംതാഴ്ത്തി ഉത്തരവിറക്കിയത്