പി.എസ്.സി പരീക്ഷാക്രമക്കേട്; ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് മുല്ലപ്പള്ളി, അന്വേഷണം അവസാനിപ്പിച്ച് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ശ്രമിക്കുന്നത്