മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് -എന്‍.സി.പി -ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണില്ല. കൂടിക്കാഴ്ച്ച മാറ്റിവെച്ചതിനുള്ള കാരണം വ്യക്തമായിട്ടില്ല