എയര്‍ ക്വാളിറ്റി ഇന്റക്സ് 527 രേഖപ്പെടുത്തിയതോടെ ഡല്‍ഹി ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി തെരഞ്ഞെടുത്തു. സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്