സംസ്ഥാന സ്‌കൂള്‍ കായികമേള ആദ്യ ദിനം പുരോഗമിക്കുമ്പോള്‍ കണ്ണൂരിന്റെ മണ്ണില്‍ പാലക്കാടന്‍ കുതിപ്പ്. ദേശീയ റെക്കോര്‍ഡിനെ തകര്‍ത്തുള്ള നേട്ടവുമായി തൃശൂര്‍ ജില്ലയും മികവു പുലര്‍ത്തി