ഗോവ ഡി.ജി.പി പ്രണബ് നന്ദ അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലെത്തിയത്