ഒഡിഷയിലെ ഗന്‍ജം ജില്ലയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ തലക്ക് പന്ത് കൊണ്ട് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ വിശ്വഭൂഷണ്‍ സാഹു ആണ് മരിച്ചത്