ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സ്റ്റേയില്ലെന്ന കാര്യം സര്‍ക്കാര്‍ മറക്കുകയാണ്. സര്‍ക്കാര്‍ നിലപാട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിനെതിരാണെന്നും പുന്നല ശ്രീകുമാര്‍