പീഡനത്തില്‍ നിന്നും രക്ഷപ്പെടുത്തിയ സംഘം തന്നെ പിന്നീട് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഒരു പാര്‍ക്കിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായിരിക്കുന്നത്