ഫാത്തിമയുടെ മരണം; കാരണക്കാരായവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് പിതാവ്‌

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ കാരണക്കാരായ അധ്യാപകനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് പിതാവ് ലത്തീഫ്.വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ലത്തീഫ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ കണ്ടു.