ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ജസ്റ്റിസ് നരിമാന്‍. മറ്റൊരു കേസ് പരിഗണിക്കവേയാണ് ഈ ആവശ്യം മുന്നോട്ടു വെച്ചത്