ശബരിമലയില്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. തല്‍ക്കാലം യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി. മുതിര്‍ന്ന അഭിഭാഷകനായ ജയദീപ് ഗുപ്തയാണ് ഉപദേശം നല്‍കിയത്