ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് ട്രെയിനിടിച്ച് നാലു വിദ്യാര്‍ഥികള്‍ മരിച്ചു. സുലുര്‍- ഇരുഗുര്‍ റെയില്‍വേ സ്റ്റേഷനിടയ്ക്കാണ് സംഭവം. ഒരു വിദ്യാര്‍ഥി പരുക്കുകളോടെ രക്ഷപ്പെട്ടു