ആസാമില്‍ നേരിയ ഭൂചലനം. കര്‍ബി അഗ്‌ലോംഗ് ജില്ലയിലാണ് ഭൂചലനം ഉണ്ടായത്.റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്‌