കൊച്ചി കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയറായി കോണ്‍ഗ്രസിലെ കെ.ആര്‍ പ്രേംകുമാറിനെ തിരഞ്ഞെടുത്തു.യു.ഡി.എഫിന് 37 വോട്ടും,എല്‍.ഡി.എഫിന് 34 വോട്ടുമാണ് ലഭിച്ചത്‌