നെഞ്ചുവേദനയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ആശുപത്രി വിട്ടു. തിങ്കളാഴ്ച്ചയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌