ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ വിധി നാളെ, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് വിധി പറയുക. 65ലധികം ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്