സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്: ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില പവന് 80 രൂപ വര്‍ദ്ധിച്ചു; ബുധനാഴ്ചത്തെ വിലയനുസരിച്ച് പവന്‍: 28,280 രൂപ, ഗ്രാം: 3535 രൂപ