റിവ്യു ഹര്‍ജി നല്‍കും: അയോദ്ധാ കേസ് വിധിയില്‍ ഹിന്ദു മഹാസഭ റിവ്യു ഹര്‍ജി നല്‍കിയേക്കും; പള്ളിക്ക് 5 ഏക്കര്‍ നല്‍കണമെന്ന വിധിക്കെതിരേയാണ് ഹര്‍ജി