നോട്ടീസ്: പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി; പോലീസ് ഡാറ്റാബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുത്തത് ചര്‍ച്ചചെയ്യണമെന്നാണ് ആവശ്യം