ചര്‍ച്ച നടത്തി: മഹാരാഷ്ട്ര വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായി ഉദ്ദവ് താക്കറെ ചര്‍ച്ച നടത്തി; ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യം