ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോഡ്: കാഞ്ഞങ്ങാട് നടക്കുന്ന 60-ാമതു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലൈറ്റ് ആന്റ് സൗണ്ടി്ന്റെ ഷോര്‍ട്ട് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ വിവരങ്ങള്‍ കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാണ്. ടെണ്ടര്‍ സമര്‍പ്പിക്കാനുളള അവസാന തീയതി നവംബര്‍ 14-ന് ഉച്ചയ്ക്ക് ഒരു മണി വരെയാണ്. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന വേദിയായ ഇരിയണ്ണി ജി.വി.എച്ച്.എസ്.എസില്‍ വെച്ച് ടെണ്ടര്‍ തുറക്കും.