‘എല്ലാ കള്ളന്മാര്‍ക്കും പേര് മോഡി’; അപകീര്‍ത്തി പരാമര്‍ശത്തിന് കോടതി കയറാന്‍ സമന്‍സ് ലഭിച്ച് രാഹുല്‍ഗാന്ധി- ബി.ജെ.പി എം.എല്‍.എ പുര്‍ണേഷ് മോഡി നല്‍കിയ പരാതിയിലാണ് രാഹുലിന് സമന്‍സ് ലഭിച്ചത്