കൊട്ടാരക്കര എം.സി റോഡില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീകത്തി; രണ്ടുപേര്‍ക്ക് ഗുരുതര പൊള്ളല്‍- കഴിഞ്ഞ രാത്രിയാണ് പിക്അപ്പും ഓട്ടോയും കാറും കൂട്ടിയിടിച്ച് തീപിടിച്ചത്‌