അടിവസ്ത്രം മോഷ്ടിച്ചെന്നാരോപിച്ച് ദളിത് വിദ്യാര്‍ഥിക്ക് അയല്‍വാസിയുടെ കൊടിയ മര്‍ദ്ദനം; ബെല്ലൂര്‍ സ്വദേശിയായ കുട്ടിയുടെ മുഖത്ത് മുളകുപൊടി തേച്ചശേഷമായിരുന്നു ക്രൂരത