ചരിത്ര നേട്ടം: ചന്ദ്രന്‍റെ ഉള്ളറകൾ തേടിയുള്ള ഇ​ന്ത്യ​യു​ടെ ര​ണ്ടാം സ്വപ്നദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ-2 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശിച്ചുവെന്ന് ഐ.എസ്.ആർ.ഒ; ചാന്ദ്ര ദൗ​ത്യ​ത്തി​ലെ ഏ​റ്റ​വും നിർണായകമായ ഘട്ടത്തിനാണ് ശാത്രലോകം സാക്ഷ്യം വഹിച്ചിരിക്കുന്നതെന്നും ഐ.എസ്.ആർ.ഒ