ജപ്പാനില്‍ ജെ​ബി ആഞ്ഞടിക്കുന്നു; 6 മരണം

126 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​റ്റി​ൽ കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നാ​ണ് മ​ര​ണ​ങ്ങ​ൾ അ​ധി​ക​വും സം​ഭ​വി​ച്ച​ത്.

ജെ​ബി എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന കൊ​ടും​ങ്കാ​റ്റ് രാ​ജ്യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ‌​യ്ക്കും മ​ണ്ണി​ടി​ച്ചി​ലി​നും കാ​ര​ണ​മാ​യി.